All Posts
നാരങ്ങാ മിഠായി | Podcast
ഡോ. രഞ്ജിത്കുമാർ. എം എഴുതിയ നാരങ്ങാ മിഠായി എന്ന ഹൈക്കു കഥയുടെ ഓഡിയോ ആവിഷ്കാരം ...
വിവാഹ വാർഷികം | podcast
ഡോ. രഞ്ജിത്കുമാർ.എം എഴുതിയ വിവാഹ വാർഷികം എന്ന ഹൈക്കു കഥയുടെ ഓഡിയോ ആവിഷ്കാരം ...
ഗർഭഛിദ്രം
ഡിസംബറിന്റെ തണുപ്പുള്ള രാത്രി. മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിര ...
നാരങ്ങ (ജീവിത) മിഠായി
നാരങ്ങ മിഠായി കൂട്ടുകാർ നാരങ്ങാമിഠായി വായിലിട്ടു നുണയുമ്പോൾ, അവനത് വെറുമൊരു മധുരമിഠായി മാത്രമായിരുന്നില്ല... വിശപ്പിൻ്റെയും കാശില്ലയ്മയുടെയും കാലത്ത്, ആരെയുമറിയിക്കാതെ അവൻ്റെ വിശപ്പടക്കിയ ആഹാരമായിരുന്നു അത്. ഡോ. രഞ്ജിത്ത്കുമാർ. എം ...
ഒരു ചെക്കൻ കാണൽ
രംഗം ഒന്ന്: പെണ്ണ് : ഈ ചെറുക്കന് കാലിൽ കുഴിനഖം ഉണ്ട്...ഞാൻ കണ്ട്. എനിക്ക് വേണ്ട. രംഗം രണ്ടു: പെണ്ണ് : ഈ ചെറുക്കനു വൃത്തിയില്ല, കാലിലെയും കയ്യിലെയും നഖം ഒന്നും മുറിച്ചു വൃത്തി ആക്കിയിട്ടില്ല. എനിക്ക് വേണ്ട. രംഗം മൂന്ന്: പെണ്ണ് : ഈ ചെറുക്കൻ കൊള്ളാം പക്ഷെ, ഇട്ടോണ്ട് വന്ന ഡ്രസ്സ് കൊള്ളില്ല...പ ...
നേരമില്ലത്രെ!
സമയമുണ്ട്, പക്ഷേ നേരമില്ലത്രേ..! - ഡോ. രഞ്ജിത്ത്കുമാർ. എം ...
ഒരു പാലക്കാടൻ പുലർകാലം
ലൊക്കേഷൻ: വാക്കോട്, പാലക്കാട് ക്യാമറാ: സാംസങ് ഗ്യാലക്സി Nitus Gallery ...
രക്തത്തിൻ്റെ വിലയുള്ള പ്രണയം
രക്തത്തിൻ്റെ വിലയായിരുന്ന് അവൻ്റെ പ്രണയത്തിന്... അവള് ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, എന്നും അവളെ കാണുവാൻ വേണ്ടി മാത്രം അവൻ ആ ലാബിൽ പോയി രക്തം പരിശോധിക്കും. ഇന്നിപ്പോ അവൻ്റെ രക്തത്തിന് അർബുദം ബാധിച്ചപ്പോൾ അവനു കൂട്ടായി നിന്ന് അവള് കടം വീട്ടുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം ...
മരിച്ചവൻ്റെ പ്രണയം
"നിനക്ക് എന്നെ ഇഷ്ടമാണോ?" "ആയിരുന്നു." "ഇപ്പോഴോ?" "ആയിരുന്നു." "ഇപ്പൊ ഇല്ലെ?" "ഇപ്പൊ ഞാൻ മരിച്ചു. മരിച്ചവന് എന്ത് പ്രണയം!" ഡോ. രഞ്ജിത്ത്കുമാർ. എം ...
ഒസ്യത്ത്
അല്ലയോ പ്രിയേ, എൻ്റെ മരണശേഷം, എന്നെമൂടിയ കല്ലറ നിയൊന്ന് തുറന്നു നോക്കുക. നിന്നോട് ഞാൻ പറയാൻ കൊതിച്ചത്, എൻ്റെ അസ്ഥിക്കരികൊണ്ട് ഞാൻ അതിൻ ചുമരുകളിൽ എഴുതിയിട്ടുണ്ടാകും. എനിക്ക് തീർക്കാൻ കഴിയാതെ പോയ കടങ്ങൾ അവിടെ കണക്കുകൂട്ടിയിട്ടുണ്ടാകും. പറയാൻകൊതിച്ച സത്യങ്ങളും, ശബ്ദമില്ലാതെ ...
