Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout
Testimonials

ഞങ്ങളുടെ ഉപഭോക്താക്കൾ എന്താണ് പറയുന്നത്

Lilianna Bocouse
Danjith. H
Lilianna Bocouse
ഹരിജിത്ത് മുരളീധരൻ
Lilianna Bocouse
Dr. RenjithKumar M
Lilianna Bocouse
നീതു പരമേശ്വരൻ
Lilianna Bocouse
GOURIPRIYA. P.G
Lilianna Bocouse
Vyshakh Vengilode
Lilianna Bocouse
Shiji Sasidharan | ഷിജി ശശിധരൻ
Lilianna Bocouse
Rahul Sivan
Lilianna Bocouse
Agnes. VR
Lilianna Bocouse
Amachal Hameed

“ഒരുകൂട്ടം ആളുകൾ കയ്യടക്കി വച്ചിരിക്കുന്ന എഴുത്തിൻ്റെ ലോകത്ത് വളർന്നു വരുന്ന ചെറിയ എഴുത്തുകാർക്കും ഒരു ഇടം നൽകുന്ന കലാ ലോകത്തിലേക്കു ഒരു മുതൽക്കൂട്ടാണ് എൻ്റെ സൃഷ്ടി. നന്ദി, ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്ക്... ”

“നല്ല എഴുത്തുകളെ ഇഷ്ടപ്പെടുന്നവർക്ക് എൻ്റെസൃഷ്ടി ഇഷ്ടമാകും, തീർച്ച!”

“എനിക്ക് ഇഷ്ടം എൻ്റെ സൃഷ്ടി...”

“എനിക്ക് ഇഷ്ടമായി, ഈ എഴുത്തിടം”

അടക്കി വെയ്ക്കപ്പെട്ടവയും, എന്നാൽ അത്ര തന്നെ തീക്ഷ്ണവുമായ ആത്മ ഭാവങ്ങളെ, ഭാവനകളെ, വരച്ചുകാട്ടാൻ ഒരിടം -അതുതന്നെയാണ് എന്റെ സൃഷ്ടി... 

എക്കാലത്തും മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് തീവ്രമായ വികാരങ്ങളെയും, ജീവിത സാഹചര്യങ്ങളെയും തുറന്നു കാട്ടി, സാമൂഹിക തലത്തിൽ നന്മയെ മുൻനിർത്തി ഉരുത്തിരിയുന്ന സാഹിത്യ ചിന്തകളെ, രചനകളെ പ്രോത്സാഹിഹിപ്പിച്ചു കൊണ്ട് സാമൂഹിക പരിഷ്കരണ രംഗത്ത് അതുല്യമായി മുന്നോട്ടു പോകാൻ എന്റെ സൃഷ്ട്ടിക്കയ്ക് സാധിക്കട്ടെ.

“അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോ എഴുത്തുകാർക്കും സാഹിത്യത്തിന്റെ പുതു ലോകം സമ്മാനിച്ച എന്റെ സൃഷ്ടിയ്ക്ക് ആശംസകൾ”

“കഥകളുടേയും കവിതകളുടേയും രസതന്ത്രത്തിലേയ്ക്ക് പ്രിയരേ... ഏവർക്കും സ്വാഗതം... നിങ്ങളോടൊപ്പം ഒരു ഉൽപ്രേരകമായി എന്നും ഞാനും...!”

“എഴുത്തിന്റെ വഴിയിൽ എന്നും പ്രോത്സാഹനമാണ് 'എൻ്റെ സൃഷ്ടി' ഗ്രൂപ്പ്, കലയെ, സ്നേഹിക്കുന്ന ഏവർക്കും കടന്നു വരാൻ കഴിയുന്ന ഈ സ്നേഹതീരത്തിലെ ഒരു മണൽത്തരിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു. 'എൻ്റെ സൃഷ്ടി' ഗ്രൂപ്പ് ഏവർക്കും, എന്നും, വിജയത്തിലേക്കുള്ള വെളിച്ചം വിതറട്ടെ എന്നാശംസിക്കുന്നു.”

“എഴുത്തിന്റെ വഴിയിൽ അണയാനൊരു വീടാണ് എനിക്ക് 'എൻ്റെ സൃഷ്ടി' .”