രുചിയേറുന്ന ഇന്നലെകൾ, ചിതറുന്ന നാളെകൾ
ഒരു പെരുന്നാൾകാലം കൂടി വരുന്നു. ഒരു പെരുമഴക്കാലവും. മീനഭരണിയുടെയും തൃശൂർ പൂരത്തിന്റെയും പിൻഗാമിയായി ഇതും കോവിഡിനൊപ്പം മുങ്ങിയോ മങ്ങിയോ പോകും. ത്യാഗത്തിന്റെയും ക്ഷമയുടേയുമൊക്കെ വല്യ പാഠങ്ങൾ പ ടിക്കേണ്ട ഈ നോമ്പ് കാലത്തും എന്റെ ചിന്തകൾ വേറെന്തോ ആണ്.. ദിവസവും വൈകുന്നേരമാകുമ്പോൾ സമീപ ...