വെറുതെ തെറ്റിദ്ധരിച്ചത്
ഏറ്റവും നന്നായി എഴുതാൻ പറ്റുന്ന കവിതയെന്നു പണ്ടേ കേട്ടു പഠിച്ചതാണ് . ജീവിതമെന്നെ വെറുത്തിട്ടോ ഭയന്നിട്ടോ പക്ഷേ , ഞാനെഴുതുമ്പോൾ ജീവിതത്തിൽ നിന്നരക്ഷരങ്ങൾ കവിതയാകാതകന്നു പോകുന്നൂ . () ആമച്ചൽ ഹമീദ് . ...
ഏറ്റവും നന്നായി എഴുതാൻ പറ്റുന്ന കവിതയെന്നു പണ്ടേ കേട്ടു പഠിച്ചതാണ് . ജീവിതമെന്നെ വെറുത്തിട്ടോ ഭയന്നിട്ടോ പക്ഷേ , ഞാനെഴുതുമ്പോൾ ജീവിതത്തിൽ നിന്നരക്ഷരങ്ങൾ കവിതയാകാതകന്നു പോകുന്നൂ . () ആമച്ചൽ ഹമീദ് . ...
നിർത്താതെ അടിക്കുന്ന അലാറം.... ഉറക്കം വിട്ടു മാറിയിട്ടില്ല തലഉയർത്തി നോക്കി എന്നെ നോക്കി ചിരിക്കുന്ന ടൈം പീസ്.... ഉറങ്ങാൻ കഴിയാത്ത മനസ്സ് അടുക്കി വെച്ചിരിക്കുന്ന ഓർമ്മകൾക്ക് എന്ത് ഭംഗി ഒന്നും ഉഴപ്പണ്ട... നോക്കിയിരിക്കുമ്പോൾ അതിൻ വർണ്ണത്തിൽ തിളങ്ങുന്ന മോഹകല്ലുകൾ നീ എന്ന മിഥ്യയെ താലോലിച്ചു ന ...
നിന്റെ നിശബ്ദത എന്നിൽ സൃഷ്ടിക്കുന്ന മൂകത അതിന്റെ അളവ് ഒരു നാഴിക്കും അളക്കാൻ ആവാത്തത്....... നിന്റെ മൊഴികൾ അത് എന്നിൽ പൂക്കളായി വിരിയുമ്പോൾ അതിൻ വശ്യഗന്ധം ഒരു നാസികക്കും അളക്കാൻ ആവാത്തത്... നിന്നെ ഹൃദയത്തോട് ചേർത്ത് വെക്കുമ്പോൾ എന്നിലെ ഞാൻ നിനക്കു സ്വന്തമാവുന്നുവോ....? നിന്നെ കാണാതിരിക്കുമ്പോ ...
വര്‍ണ്ണചിറകടിച്ചെന്‍റെ ഹൃദയത്തില്‍ കുടിയേറിയ ഒരു മാലാഖപെണ്ണിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...? കൊഞ്ചലായ് വന്നെന്‍റെ മനസ്സില്‍ കൊതിയൂട്ടിയവള്‍, മധുരമന്ദഹാസംച്ചൂടി എന്നെ മയക്കിയവള്‍, മാനത്തമ്പിളിപോല്‍ തിളങ്ങി തീപിടിച്ചയെന്‍റെ മധുരസ്വപ്‌നങ്ങള്‍ക്ക് കുളിരേ ...
പട്ടിണി താഴെവീണഴുകുംവരെ ഔദ്യോഗികമായംഗീകരിച്ച സൗജന്യമായിരുന്നൂ ആദ്യത്തെ കവിത . പട്ടിണിയാണ് താൻ സൃഷ്ടിച്ചതിൽ ഏറ്റവും വലിയ പാപമെന്ന ദൈവത്തിന്റെ വെളിപാടേറ്റടുത്ത് അരക്കിലോ അരിയിൽ മുട്ടി പ്രാർത്ഥിച്ചപ്പോൾ തല്ലിക്കൊന്നു കുരിശിൽ തറച്ചത് . രണ്ടാമത്തെ കവിത . പട്ടിണിയെ മൂടിവച്ചത് - നിന്റെ ഉടുതുണിയ ...
അമേരിക്കയിൽ എയ്ഡ്സിന്റെ മാംസകൃഷി ആരംഭിച്ച കാലവും കമ്പോളത്തിൽ ലാഭത്തിനു വിറ്റതും നമ്മൾ അറിയാതെ ലോകം കറങ്ങിത്തിരിഞ്ഞ ദു:ഖവും പിന്നെ പരിഹരിക്കുന്നത് അമേരിക്കയിൽ എയിഡ്സിന്റെ കൃഷി കൊയ്തു കഴിഞ്ഞ് ജീവിതം തരിശായപ്പോഴാണ് . ശരീരങ്ങൾ ഉഴുതു മറിച്ച് എയിഡ്സിന്റെ വിത്തുകൾ വിതച്ചേപ്പിന്നെയാണ് നമ്മളി ...
എന്റെ മനസ്സിലെ കവിതകൾ ആവിന്നില്ലെനിക്കെഴുതുവാൻ ഇനി ഞാൻ എഴുതട്ടെ നിന്റെ മനസ്സിലെ കവിതകൾ . ആമച്ചൽ ഹമീദ് . ...
ആദ്യത്തെ വാക്കിൽ തെന്നി വീണപ്പോൾ അച്ഛൻ താങ്ങിത്തിരുത്തി . ആദ്യത്തെ നോട്ടത്തിൽ വഴുതി വീണപ്പോൾ അയലത്തെ ചേച്ചി അമ്മയോടെന്തോ രഹസ്യം പറഞ്ഞു . പിന്നെ വാക്കും നോക്കും നേരെയാക്കി പഴയ ശീലങ്ങൾക്കു വായ്ക്കരിയിട്ടിറങ്ങുമ്പോൾ ഞാനെന്നെ തിരിഞ്ഞൊന്നു നോക്കി ; ഇനിയും പിഴയ്ക്കാനുണ്ട് ഒരുപാടു ശരികൾ ഇനിയും ...
മനുഷ്യൻ്റെ എന്തെല്ലാം പ്രശ്നങ്ങൾ പുകഞ്ഞുകൂടിയൊരാകാശം എൻ്റെ മേൽ ഇടിഞ്ഞു വീണൊരു അട്ടഹാസമായെങ്കിലും മൗനം കുഴിച്ചതിൽ ഞാൻ സുന്ദര നിദ്രയിലൊളിച്ചിരുന്നൂ . ഒരു കടൽവന്നു തിരമറിഞ്ഞെങ്കിലും തിരയിൽ , പൈതലായി ഞാൻ ആലിലയിൽ തൊട്ടിലാടി . പിന്നെയായിരുന്നു സ്വന്തം ശബ്ദത്തിലെൻ്റെ ഭൂകമ്പം . ഒരു ഭരണകൂടം എൻ്റ ...
നമ്മൾ വിവാഹിതർ, നമ്മളോളം തമ്മിൽ അറിഞ്ഞു സ്നേഹിച്ചവർ ആരുണ്ട് മണ്ണിൽവേറെ..? പരസ്പര ധാരണയുടെ പ്രസരിപ്പ് നമ്മളോളം പ്രണയമായ് ഭൂമിയിൽ രചിച്ചവർ വേറെയുണ്ടാവില്ല, എവിടെയായിരുന്നാലും ഒന്നിച്ചിരിക്കാൻ കൊതിക്കുന്ന പ്രണയം പൂത്തു തളിർത്ത ഒരു മനസ്സുണ്ട് നമ്മുക്ക്, അതുകൊണ്ടാണ് നമ്മൾ വിടവാങ്ങലിൽ വിതുമ് ...
മഴ... മന്ദ മാരുതനായി മധുര സംഗീതമായ് കളി തോഴനായ് മയൂര നൃത്തമായ് ചിരിക്കുന്ന നിത്യ വസന്തമായ്... മഴതുമ്പികൾ പാറിപ്പറക്കുന്ന പച്ച പുൽമേടുകളിലൂടെ തേൻ മഴയായ് പെയ്തുതീരാതെ... എൻ കൈക്കുമ്പിളിൽ നിറയുമ്പോൾ..... മഴ...... നിലാവില്ലാത്ത രാത്രികളിൽ ഉടഞ്ഞ പ്രണയത്തിന്റെ കുപ്പിവള കിലുക്കമായ് കൊഴിഞ്ഞു വീണ പനിനീ ...
ചന്തമായ് ചിന്തിയ മഴമുകില്‍ തുള്ളികള്‍ ചിന്നിചിതറി തെറിച്ചെന്‍റെ മുറ്റത്ത് 2 മുറ്റം നിറഞ്ഞു എന്‍ മനസും നിറഞ്ഞു മുകില്‍മാല നല്‍കിയ മധുരമാം തുള്ളിയാല്‍ 2 ചന്തമായ് ... മുറ്റത്തു പൈതൊരാ മുത്തുമണികളില്‍ മതിമറന്നാടി മുറ്റത്തൂടോടി ഞാന്‍ 2 ചന്തമായ് ... മധുരമായ്പൈതൊരാ മഴമുകില്‍ തുള്ളിയില്‍ മുഖ ...
എൻ മകനേ, നാൻ പെറ്റ മകനേ അൻപുടലാർന്ന നോവുകൾ പേറുമൊരു കാർമുകിൽ ഉരുകിയൊലിക്കയാണിന്നിൻ നെറുകയിൽ . ചങ്കുപിളർന്ന നിലവിളി കൊണ്ടേ ഊരുചുറ്റുന്നോരു കാറ്റിനലകളിൽ ശേഷിപ്പു ചോദ്യമിതെന്തിനീ പാതകം നീറിപ്പടരുന്നതുത്തരമില്ലാതെ തരുണരക്തം കുടിക്കും നിശാചരർ ഇരുളിൽ ചമയ്ക്കുന്ന പത്മവ്യൂഹങ്ങളിൽ ആരാണടുത്തയി ...