All Posts
mazhakkala ormakal......
കുറച്ചു മഴക്കാല ഓർമ്മകൾ കന്നു പൂട്ടിയ കണ്ടത്തിൽ,പുതുമഴ പെയ്യുമ്പോൾ ,ഒരു മണം വരാനുണ്ട്...സഹിക്കില്ല മക്കളെ..തെങ്ങോലയിൽ ,തൂങ്ങിയ ...
ചുംബനങ്ങൾ
ചുംബനങ്ങൾ """"""'''''''''''''''''''''" Linishlal Madhavadas ചുംബനങ്ങൾ നല്ല സിദ്ധൗഷതങ്ങളാണ് ഉള്ളിലുറച്ച കാലുഷ്യങ്ങളെ എത്രവേഗത്തിലാണവ ഉരുക്കിക്കളയുന്നത് . ചോദ്യങ്ങൾ പൊള്ളിച്ച അതേ തീവ്രതയിൽ ഉത്തരങ്ങൾ നാം പകർന്നുവക്കരുത് മിഴികളിൽ നോക്കി കവിളിൽ തലോടി ചൊടികളിൽ നാം അമർത ...
ചുംബനങ്ങൾ
ചുംബനങ്ങൾ """"""'''''''''''''''''''''" Linishlal Madhavadas ചുംബനങ്ങൾ നല്ല സിദ്ധൗഷതങ്ങളാണ് ഉള്ളിലുറച്ച കാലുഷ്യങ്ങളെ എത്രവേഗത്തിലാണവ ഉരുക്കിക്കളയുന്നത് . ചോദ്യങ്ങൾ പൊള്ളിച്ച അതേ തീവ്രതയിൽ ഉത്തരങ്ങൾ നാം പകർന്നുവക്കരുത് മിഴികളിൽ നോക്കി കവിളിൽ തലോടി ചൊടികളിൽ നാം അമർത ...
ഇഴപിരിഞ്ഞവർ
ഇഴപിരിഞ്ഞവർ ****************** ഇടിവെട്ടിമഴപെയ്ത നട്ടുച്ചയിൽ പ്രണയം പറഞ്ഞു തോറ്റുപോയവന്റെ കുഴിമാടത്തിനരുകിലവസാന സമാഗമം. മിഴികൊണ്ട് ഞാനാദ്യമായി അടർത്തിയ സൗഗന്ധികം വറുതിയിൽ വെയിൽകാഞ്ഞ രണ്ടു നീലിച്ചവേരുകൾ പതുക്കെ പതംപറഞ്ഞും കരഞ്ഞും..., ഉറക്കെ ചിരിച്ചും തിമിർത്തും സൗഹൃദ തണലില ...
തിരഞ്ഞെടുപ്പ് ദിനം
ചാത്തമൂട്ടിന്ന് ചാത്തമൂട്ടിന്ന്. പട്ടിണിയാൽ ചത്തൊരിന്ത്യൻ ജനതയ്ക്ക് ആത്മശാന്തിക്കു നേരും അന്ത്യോദകക്രിയ! 'വാഗ്ദാന' പാഴ് മലം വർഷങ്ങളായ് തിന്ന് വൃകോദരം കീറി മരിച്ചൊരീ മർത്ത്യർ. ഒരു ദിനമാകിലും വയർ നിറച്ചുണ്ണുവാൻ കൊതിയൂറി വന്നവർ വരിയിൽ നിര ...
'പേടി'യാണമ്മ!
മകളോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. മകളും, തന്നെ പോലൊരു പെണ്ണു മാത്രം! മകനോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. തന്റെ മകനാണെന്നറിയാത്ത മറ്റൊരുവന് മകനോട് അസൂയ തോന്നിയാലോ? പുരുഷനാണ് ഏറ്റവും വലിയ അസൂയാലുവും, പ്രതികാരദാഹിയുമെന്ന് അമ്മയ്ക്ക് അറിയാം! ...
തിരുത്താം, തകർക്കാതെ.
മതഗ്രന്ഥങ്ങൾ കത്തിക്കരുത്. ശരിയല്ലെന്നു മനസ്സിലാക്കിയ മനസ്സിലെ താളുകൾ, കീറി കളയുക. ...
വായനയിലൂടെ
വായനയിലൂടെ വാക്കുകളറിയുമെന്‍ അറിവിനാല്‍ കാവ്യഭംഗി നിറഞ്ഞിടും പുസ്തകങ്ങളെ കൂട്ടായി ചേര്‍ത്തു. വായിച്ചറിഞ്ഞ വരികളിലെ അര്‍ത്ഥങ്ങള്‍ തേടി വീണ്ടുമൊരു പുസ്തകം ...
