ആഗ്രഹം
എല്ലവർക്കും ഉണ്ടാകും നടക്കാത്ത ചില ആഗ്രഹങ്ങൾ മോഹങ്ങൾ അതൊക്കെ സഫലമാകുന്നതു പലപ്പോഴും സ്വപ്നങ്ങളിൽ മാത്രമാണ് .. പലതും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ആഗ്രഹങ്ങൾ പൊട്ടി മുളക്കും പല ആഗ്രഹങ്ങളും (ശമങ്ങളിലൂടെ നടക്കും ചിലതു നടക്കില്ല പക്ഷെ ആ ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും ഒരു ഓർമയായി .. ജീവിത ...