ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്
ഈ നടപ്പാതതൻ ഹൃദയത്തിലൂടെ ഇരു കരവും ചേർത്തു നാം കഴിഞ്ഞകാലം... ഈ വാകപ്പൂക്കൾതൻ കൊഴിഞ്ഞപൂക്കൾ പോൽ ഭംഗിയാ ഭൂതകാലം... അറിയാത്ത ലോകത്തിലൂടെ നാം വാനോളം മോഹങ്ങൾ നെയ്ത ആ പ്രണയകാലം.... ഇന്നീ നടവഴി വെറുമൊരു സ്മാരകം.. ഞാൻ ഒറ്റക്കു താണ്ടുന്ന നൊമ്പരകാലം..... പുഞ്ചിരിപ്പൂക്കൾ ചിതറിക്കളിച്ച ഈ വഴി ഇന്ന് എൻ ചുടു കണ്ണു ...