All Posts
പുൽക്കൊടികളും മഴത്തുള്ളിയും
പുൽക്കൊടികളും മഴത്തുള്ളിയും ---------------------------------------------------- മേഘം പെയ്ത മഴയിൽ ഭൂമിതന്നുള്ളം കുളിർത്തു പുൽക്കൊടികൾ പുറത്തേക്കെത്തി നോക്കുമ്പോഴിതാ പെയ്തിറങ്ങുന്നധ്യാപകർ വിദ്യാർത്ഥിയാകുമിളം മണ്ണിൻ മനസ്സിൽ.... ആകാശത്തിലെ മഴ മേഘങ്ങളായ് പിറവിയെടുത്ത് ഭൂമിയിലെ വരണ്ട സ്വപ്നങ്ങളിലെ വിദ്യാലയങ്ങളിൽ അക്ഷരങ്ങള ...
രക്തസാക്ഷി
മൃഗയ വിനോദങ്ങളിൽ ഇരയുടെ രോദനം ഇമ്പമുള്ള സംഗീതമത്രേ.... വേട്ടയാടപ്പെടുമ്പോൾ നിലവിളിക്കാതിരിക്കാനെങ്കിലും പരിശീലിക്കേണ്ടിയിരിക്കുന്നു..., ചുറ്റിലും ചിരികൊണ്ടു കഴുത്തറുക്കുന്ന കൊലയാളികളുടെ കൂത്തരങ്ങാണ്...! ഒറ്റയാൾ പോരാട്ടങ്ങളിൽ സുനിശ്ചിതമായത് മരണമാണെങ്കിൽപ്പോലും പുറം തിരിഞ്ഞോടരുത്...., പിന് ...
പ്രവാസപർവ്വം
ഒന്നു വിളിക്കാതെയെങ്ങിനെയാ... നേരം പാതിരാത്രിയായില്ലേ... വിളിച്ചില്ലെങ്കിൽ എനിക്കിന്നുറങ്ങാൻ കഴിയില്ലല്ലോ... മക്കൾ ഉറങ്ങിയോ ആവോ... നീ അവിടെ എന്ത് ചെയ്യുന്നു..?, എന്നും ഒന്നുവിളിച്ചില്ലങ്കിൽ അന്ന് മുഴുവൻ അസ്വസ്ഥതയാണ്, വിവരങ്ങള്‍ അറിയാനുള്ള കൗതുകം അണപൊട്ടുന്നുണ്ട് ഉള്ളിൽ, വിയർപ്പ് മാറി ഒന്ന് കുളി ...
അനുരാഗി
അകക്കാമ്പിൽ നീതൊട്ടന്നുതൊട്ടേ പതിയെ ചെറുകാറ്റിലിളകും ദലമർമ്മരം പോലൊരു കാതരപ്രണയ ഗീതിതന്നീരടികൾ മൂളുന്നെൻ ഹൃത്തടം...., നായിക നീയറിയാഭാവത്തിലലസം ചെറുചിരിയുമുതിർത്തെന്‍റെ മതിയിൽ ഭ്രമമേറ്റുന്നു നൂനം…! ഒരിളങ്കാറ്റിന്‍റെ തലോടൽ പോലെ, ഒരരുവിതൻ സ്വച്ഛപ്രവാഹമതെന്നു മോഹിപ്പിക്കുംവിധമലസമെന്‍റെ ...
വിഷാദസായന്തനം
ചായുന്ന പകലിന്‍റെ വിടവാങ്ങലില്‍ വിഷാദിയാകുന്ന സന്ധ്യയുടെ മുഖം ചുവക്കുന്നത് ഇരുളിന്‍റെ സഭ്യതയില്ലായ്മയെ ഭയന്നാണ്....! ഭൂതവര്‍ത്തമാനമാനകാലങ്ങളില്‍നിന്നും ഭാവിയിലേക്കു നയിക്കുന്ന പാതകള്‍ക്കിടയില്‍ താണ്ടുവാന്‍ പ്രയാസപ്പെടുന്ന തീക്ഷ്ണ പ്രവാഹങ്ങളുണ്ട്...! കൂട്ടില്ലാത്തവന്‍ പ്രതീക്ഷകളുടെ ഒ ...
സായാഹ്ന സവാരി
പൂർണ്ണവിരാമത്തിന്റെ വിശ്രാന്തിയിലേക്ക്മടങ്ങുംമുമ്പ് നമുക്കൊരുസായാഹ്ന സവാരിക്കിറങ്ങാം….? പ്രിയമലരുകളുടെ ഇതളടർന്നതും നോക്കി നെടുവീർപ്പിടാതെ പോക്കുവെയിലിന്റെ പൊന്നുവീണ പാതകളിലേക്ക് കൈകോർത്തു പിടിച്ചൊരിക്കൽക്കൂടി നടക്കാം….! വഴിവക്കിൽ കാണുന്ന സൗഹൃദങ്ങളോട് കൈവീശികാണിച്ചും ക്ഷേമാന്വ ...
ഋണങ്ങള്‍ ബാക്കിയാണ്
വാടകക്കെടുത്ത സന്തോഷങ്ങളുടെ മുറി ഒഴിഞ്ഞുകൊടുക്കേണ്ടിവരു- മ്പോള്‍ ഈ ചുവരില്‍ കോറി യിട്ട ചില പ്രിയാക്ഷരങ്ങളോടും കൂടിയാണ് വിടപറയുന്നത്...! ചുവരില്‍ നഖമുനകൊണ്ട് ഞാന്‍ വരച്ച ചിത്രങ്ങളുണ്ട്, രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഇരുളിന്‍റെയും കണ്ണിനിണങ്ങുന്ന നേര്ത്തു വെട്ടത്തിന്‍റെയും തിര്ശീലയ്ക്ക ...
മഴ
പുലർ വേള മഴയുടെ നേർത്താരവം എൻ കാതുകളിൽ നല്ല സംഗീതമായി ഇറ്റിറ്റു വീഴുന്ന തുള്ളികളോരോന്നും എൻ ഹൃദയത്തിൻ ചൂടിന്റെ അംശം കുറച്ചു ആകാശ കൂടാരം അകിടു ചുരന്നപ്പോൾ എൻ തൊടിയിലെ കിണറ്റിൽ ജലാംശം നിറച്ചു പൂക്കൾ ചിരിച്ചു തേൻ മഴയെ നോക്കി ചെടികളെല്ലാം തന്നെ വേനൽ ചൂടിൽ നിന്നുമൊരഭയം തേടി പൂങ്കോഴി കൂകി മുറ്റത് ...
