തിരയും തീരവും
തിരചോദിച്ചു... തീരത്തിനോട് ഹേ തീരമേ...ഞാൻ സ്വല്പമൊന്നുനിന്റെ ഈ വിരിമാറിൽ അല്പമൊന്നുവിശ്രമിച്ചു കൊള്ളട്ടെ...പാവംതീരം തീരത്തിനെവിടേ സമയം ഒന്നിനു പുറകെ മറ്റൊന്നായി തിരകൾ അർത്തലച്ചു വരികയല്ലേ ഒരു തിരയുടെ ഈ ആവശ്യം എങ്ങിനെ നിറവേറ്റും നനഞ്ഞ തീരം തിരയുടെ ഈ ആവശ്യം നിറവേറ്റികൊടുക്കാൻ പറ്റാത്തതിൽ അതീവദ ...