All Posts
രക്ത പുഷ്പം
രക്ത പുഷ്പം __________ ഇന്നീ പ്രണയം മരിക്കാതിരുന്നിട്ടെന്തു നേട്ടം.?? അവരുടെ കതം തീർത്ത മണ്ണിൽ വീണുടഞ്ഞ സ്വപ്നങ്ങളെത്ര. ഉറഞ്ഞു തുള്ളും പിന്നീടരിഞ്ഞു തള്ളും ഇന്നീ ജാതിക്കോമരങ്ങൾ. പിടയുന്ന ജന്മങ്ങൾ.. ചുടു രക്തത്തിൻ നനവു പടർന്ന മണ്ണിൽ മുതലെടുപ്പിന്റ കുഴി തോണ്ടുന്ന രാഷ്ട്രീയം. എന്തിനു വേണ്ടി ഇന്നിനി ...
തിരയുന്നതെന്തു നീ പെണ്ണേ
**തിരയുന്നതെന്തു നി പെണ്ണേ** """"""""""""""""""""""""""""""""""""""""""""""" തിരയുന്നതെന്തു നീ പെണ്ണേ എന്റെ കഥയിൽ..,,വരയിൽ...,, കവിതകളിൽ എന്റെ കഥയിലൊരു കനവിന്റെ കനലെരിയുന്നുവോ വരയിലൊരു പുഴയുടെ നോവു പാട്ടുണ്ടോ കവിതയിലൊരു തോണി തിരയിലു ലയുന്നുവോ നി നിന്നെയറിയാൻ നിഴലുതിരയു ന്നുവോ തിരയുന്നതെന്തു നീ പെണ്ണേ ചിറകുള്ള സ്വപ്നങ്ങള്‍ .. ...
നാറാണത്ത്
നാറാണത്ത് """"""""""""""""""""" മലമുകളിൽ എത്തിയോ..? പകുതി വഴി താണ്ടിയോ..? ഇല്ലായിമയുടെ കല്ലുരുട്ടി - പോകുവാനുണ്ട് ........,, ഇനിയുമേറെ ദൂരം കാണുന്നുണ്ടു ഞാനൊരു - പകുതി മാത്രം അന്ധനല്ലാ..........., പക്ഷേ കാഴ്ച മറച്ചവൻ കേൾക്കുന്നുണ്ടു ഞാനൊരു- ഭാഗം മാത്രം മൂകനല്ലാ......., പക്ഷേ കേൾവി മുറിച്ചവൻ കാഴ്ച്ചകൾ തിരയണം പകുതി മതി വിൽക്ക ...
നമ്മൾ
....പ്രണയം.... കാഴ്ചകൾ കറുക്കാതെ...., മേഘങ്ങൾ പെയ്യാതെ......, നാമൊരു പുഴയായൊഴുകിയ കാലം ഞാൻ നിന്നിലൂടെയും........, നീ എന്നിലൂടെയും........, നമ്മെകണ്ട കാലം .....വിരഹം.... നീ നിന്നെ തിരഞ്ഞും..., ഞാൻ എന്നെ തിരഞ്ഞും...., തിരകളെണ്ണും കാലം .....കാമം.... ഞാൻ നിന്നിലൂടെയും......., നീ എന്നിലൂടെയും.........., നമ്മളായ മാത്രകൾ ലിനിഷ്ലാൽ മാധവദാസ് ...
ചോരയുടെ നിറം
കരങ്ങളൊത്തു പിടിച്ചു നടന്നുനാമൊരു കൂട്ടായി സ്കൂള്‍ വരാന്തയില്‍അന്നു നമ്മളില്‍ കൊണ്ട മുറിവിലെചോരകള്‍ക്ക് ഒരു നിറം മാത്രമായിരുന്നു.കാലം ആയുസ്സിന്‍ ദൂരം കുറയ്ക്കുന്ന ദിനം ...
#കറുത്ത കവിതകൾ
***കറുത്ത കവിതകൾ*** ++++++++++++++ കറുത്ത കാലം കറുത്ത സൂര്യൻ കറുത്ത പകൽ കറുത്ത നിദ്ര കറുത്ത സ്വപ്നം കറുത്ത പൂച്ച കറുത്ത ചിരി ഇങ്ങനെ കറുത്ത ബിംബങ്ങൾ ഏഴല്ലാ ഏഴായിരമുണ്ട് അപശകുനങ്ങളുടെ അടയാളം കറുത്ത വാനം കറുത്ത മണ്ണ് കറുത് ...
