കാഴ്ചവട്ടങ്ങൾ
...............കാഴ്ചവട്ടങ്ങൾ............... """"""""""""""""""""""""""""" അപ്പുവും അവന്റെ അമ്മയും മരിച്ചു...., ഭൂമി പിളർന്ന് അപ്പുറമെത്തിയ നിലവിളി കളവർ മരിച്ചതിൻ ശേഷമാണത്രേ നാം കേട്ടത് വർണ്ണക്കടലാസിൽ പൊതിഞ്ഞ് ചില്ലു കുപ്പികളിൽ മരിച്ചടക്കപെട്ട ബിംബങ്ങൾ നിന്റെ വിശപ്പ് നിന്റെമാത്രം വിധിയെന്ന് ഉറക്കെപ്പറഞ്ഞവർ വില്പനക്കു വെക്ക ...