All Posts
#ശിവാനി#
++++++++ ശിവാനി ++++++++ ********* കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ കാലില്‍ കിലുങ്ങുമൊരൊറ്റക്കൊ- ലുസിൻനൊമ്പരം ഭക്ഷിച്ചുറങ്ങിയു ണരുവോൾ സ്നേഹതണലാം തായ്മരം തേടി കണ്ണിമവെട്ടാതെ തീരം തിരഞ്ഞവൾ മുഗ്ദ മോഹങ്ങളുള്ളില ...
മിഴിനീർ തുള്ളികൾ
മിഴിനീർ കണങ്ങൾ. ആർദ്രമാമീ നയനങ്ങൾ നിദ്രയിലാണ്ടു പോയിടുന്ന നേരം കനവുകളിന്നെന്നെ വേട്ടയാടുന്നു. നെട്ടിപ്പിടഞ്ഞുണരുന്ന നേരം നിനവിലേ ഞാൻ മരിച്ചിരുന്നു. Kp.shameer Nilambur ...
#ഏകാകി#
#ഏകാകി# ₹""""""""'''''''""""₹ ഏകാകിയാമെന്റെ ഓർമ്മകളി ലൊരിഷ്ടം ഓടികളിക്കുന്നു. കാലമിന്നേറെ കൊഴിഞ്ഞു- പോയെങ്കിലും കൂട്ടുകാരാ നിന്നെ...... ഓർത്തെടുക്കുന്നു ഞാന്‍. മാമ്പൂ കൊഴിച്ചിട്ട് തല്ലു- വാങ്ങിച്ചതും തൊടിയിലെപൂക്കളെ നുള്ളി- നോവിച്ചതും കുങ്കുമം ചാലിച്ച് എന്നെ- ചമച്ചതും അച്ഛനായി നീയും അമ്മയായി- ഞാനും ഒന്നിച ...
#കടക്കൂ പുറത്ത്#
കടക്കൂ പുറത്ത് **************** പരിപ്പുവടയും കട്ടൻചായയും മൂലധന കപ്പലേറി ഒളിച്ചുകടക്കും കാലം വെളുക്കെചിരിയൊരു പർദ്ദയാണ്.... ചീഞ്ഞ ഗർഭങ്ങൾ ഒളിപാർക്കുന്നിടം പുലഭ്യം പറച്ചിലൊരു മറയാണ് സ്വയം പ്രധിരോദത്തിന്റാടായാഭരണം സഖാവേ....., അരുതരുത്...,തളരരുത് ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത- പ്പെടുന്നവക്ക് മിഴിന ...
#തടവുകാർ#
#തടവുകാർ# """"""""""""""""""" എനിക്കുനേരേ തിരിച്ചുവച്ച ചോദ്യങ്ങ ളുടെ ചൂണ്ടുപലകാ......, നീതന്നെ എടുത്തുമാറ്റുകാ ചോദ്യങ്ങൾക്കും ഉത്തരങ്ങള്‍ക്കുമിട യിൽ നീറിയൊടുങ്ങാൻ....., ഇനി ഞാനൊരുക്കമല്ലാ വിശുദ്ധ പശുവായി നീ തെളിച്ച ഇടവ ഴികൾ........, ഏകയായി ഞാന്‍ നടന്നു തീർത്തൂ സംർവ്വംസഹയായി ഉരുകി തീർന്ന എത്ര ദിനരാത്രങ്ങൾ......., മി ...
തിരയുന്നതെന്തു നീ പെണ്ണേ
**തിരയുന്നതെന്തു നി പെണ്ണേ** """"""""""""""""""""""""""""""""""""""""""""""" തിരയുന്നതെന്തു നീ പെണ്ണേ എന്റെ കഥയിൽ..,,വരയിൽ...,, കവിതകളിൽ എന്റെ കഥയിലൊരു കനവിന്റെ കനലെരിയുന്നുവോ വരയിലൊരു പുഴയുടെ നോവു പാട്ടുണ്ടോ കവിതയിലൊരു തോണി തിരയിലു ലയുന്നുവോ നി നിന്നെയറിയാൻ നിഴലുതിരയു ന്നുവോ തിരയുന്നതെന്തു നീ പെണ്ണേ ചിറകുള്ള സ്വപ്നങ്ങള്‍ .. ...
പകലുറക്കത്തിൽ സംഭവിക്കുന്നത്
++++ പകലുറക്കത്തിൽ സംഭവിക്കുന്നത് ++++ """""""""""""""""""""""""""""""""" സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കുവോ ...
പറയാതെ പോയത്
വേട്ടക്കാരനാമവനെ ഇരയായെന്നുടെ ചുടു- കണ്ണീരിലായ് ഉപ്പിലിട്ടു വയ്ക്കണം. നീറി നീറിയൊടുങ്ങാൻ നേരമവനെയെടുത്താ.. ചുടുകാട്ടിലെറിയണം. പുഴുവരിച്ചന്നവൻെറ നിലവിളിയുയർന്നു കേൾക്കുമ്പോൾ.. ഒരു വേട്ടക്കാരനെപ്പോൽ എനിക്കും ആസ്വദിക്കണം. അവനും ഞാനും എന്തു മാറ്റമെന്നാകും നിൻെറ ചിന്ത. നീ ...വെറും നിരൂപകൻ മാത് ...
കർമ്മഫലങ്ങളുടെ പിൻതുടർച്ച
കർമ്മഫലങ്ങളുടെ പിൻതുടർച്ചാ ++++++++++++++++++++++++++ വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ ....................,, അനുജത്തി ഡോക് ...
കൂടപ്പിറപ്പ്
*********കൂടെപ്പിറപ്പ്********* ++++++++++ ഒരുമാത്ര തൊട്ടുമറഞ്ഞുപോയി കൂടെ- പിറപ്പാം കൂട്ടുകാരൻ നിനക്കാത്ത നേരമാണെങ്കിലും സഖേ നിൻ മിഴിമുനകൊണ്ടു മുറിഞ്ഞൊരെൻ ചിന്തകള്‍ എന്നെ തിരയുന്നു............,, എന്നിലെ നിന്നെ തിരയുന്നൂ ഒാർത്തുപോയി.............., ബാല്യാ.........കൗമാരങ്ങൾ....., അമ്മ മനവും.........., അമ്മിഞ്ഞ മധുരവും അച്ഛന്റെ ചുംബന ചൂ ...
