കളവുപോയ ഹൃദധം
കളവുപോയ ഹൃദയം ************************ അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടു- ചെമ്പക ചോട്ടിലാണിന്നുമെൻ ഹൃദയം അതുകൊണ്ടായിരിക്കാം..., ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാനിന്നും ഹൃദയശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം....,ചിരിമറന്നൊരു പെണ്ണിന്ന ...