Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

മഴ വധു

വേനൽ കുട ചൂടി മഴ വധു കാറ്റെന്ന തോഴിമാരോടൊപ്പം വന്നു ചിഞ്ചില്ലം ആടിയും പാടിയുമാ തോഴിമാർ താളവും മേളവും പകർന്നു തന്നു ചന്തം തുടിക്കുമാ മഴ വധു നാണിച്ചു മന്ദം കടന്നുപോയി ദാഹിച്ചു വലഞ്ഞ ഭൂപതി തൻ മാറിലായ് ബാഷ്പകണങ്ങൾ മാത്രം   ...

0 0 | 04-May-2020 | Poetry

ചിലപ്പോഴൊക്കെ

പടരാതിരിക്കാൻ ആൾക്കൂട്ടത്തെ കുറച്ചു, നിരത്തുകൾ ശാന്തമായി;   ആഡംബര തീന്മേശകളും ഇരിപ്പിടങ്ങളും വിശ്രമം കൊണ്ടു, പൊതുപരിപാടികളില്ലാത്ത മൈതാനങ്ങൾ മാലിന്യമൊഴിഞ്ഞു ഭംഗിയായി കിടന്നു; ...

0 0 | 15-Mar-2020 | Poetry

സമാനതകൾ

നിങ്ങള്‍ യാത്ര ചെയ്യണം, രാജ്യങ്ങളോളം ചെല്ലണം, ഓരോ പ്രദേശങ്ങളിലുമുള്ള മനുഷ്യരെ ഉറ്റുനോക്കണം, നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഉള്ള സമാനതകള്‍ അറിയണം, വേര്‍തിരിവുകളെക്കാള്‍ ആഴത്തിലുള്ള സമാനതകള്‍;   എവിടെയും കണ്ണീരിന് ഒരേ നീറ്റലാണ്; ചോരയ്ക ...

0 0 | 13-Mar-2020 | Poetry

പോയ് മറഞ്ഞ കാലം

പോയ്മറഞ്ഞ കാലം ---------------------------------------   നേരമിരുട്ടുവോളം ഫോണിൽ കളിച്ചീടുന്ന മകനെ നോക്കിയമ്മ ഓർത്തുപോയ് പോയകാലം   ഇന്നത്തെപ്പോലെയല്ല പൊയ്പോയ ബാല്യകാലം എന്നമ്മചൊല്ലീ പിന്നെ പറഞ്ഞൂ മകനോടായ് ...

0 0 | 13-Oct-2019 | Poetry

Ray of hope

I was addicted to misseries,  Sedated with tragedies,  Caged in by affections, Floated upon thoughts, Flew along with cries..  Long nap.. long nap..that was the life that didn't I realise! After a while, opened my eyes,  far away, there was a ray,  Yes!, it was the ray of hope It was the ray of hope..  I saw it, i smelled it, i heard it,  and I ran towards that ray.  Running, running, sighing sighing,  It was more far.  And at last I reached there,  Yes!, I got that Ray of hope..  Closing eyes, lay down still... I got the Ray of Supreme hope!! That too ...

0 0 | 30-Sep-2019 | Poetry

വൈദ്യുതി

വൈദ്യുതി   *************    തൊട്ടാലപകടകാരിയാണെങ്കില - തൊട്ടും പ്രകടിപ്പിക്കാതെ നീയൊഴുകുന്നു മലകളിലണകെട്ടി സ്രോതസ്സുകൾവഴി  ജലസമൃദ്ധിയിലാണല്ലോ നിന്റെ ജന്മം.     ക്ഷോഭിച്ചു  മേഘങ്ങൾ ഘർഷണം ചെയ്യവേ  ഭൂമിയോ  ശക്തിയിൽ കിടിലംകൊണ്ടീടവേ  പ്രപഞ്ചത്തിലാകെ  പ്രകാ ...

1 1 | 25-Jul-2019 | Poetry

കവിത

വേനലവധിയും പകൽക്കിനാക്കളും   വേനലവധിയെത്തി വേലതൻ ഭാരം കൂടി വേലിപ്പുറത്തുകൂടി കുട്ടികൾ ചാട്ടമായി   അപ്പുറവുമിപ്പുറവുമുള്ള കുഞ്ഞുങ്ങളും അടുക്കളയിലെത്തി പണ്ടങ്ങൾ തിന്നീടുന്നു   കാണുമ്പോളെൻ മനസ്സിൽ കുളിരു ചൊരിയുന്നു കാലങ്ങളെത്ര വേഗം കൊഴിഞ്ഞു പോയീടുന്നു   ...

0 0 | 23-Jul-2019 | Poetry

തെരുവിന്‍ മക്കള്‍മക്കള്‍

തെരുവിൻ ജന്മം ********************************************************* വികൃതമാണിന്ന് തെരുവില്‍ പിറവിയെടുത്തു അച്ഛനെന്ന സത്യമറിയാത്ത വികൃതമാം ജന്മമാണിത്. വിശപ്പിനെ ജയിക്കാന ...

0 0 | 14-Jul-2019 | Poetry

പ്രണയം

മണ്ണ് ആകാശത്തിനോടു ചോദിച്ചതൊന്നും നല്‍കാതിരുന്നിട്ടില്ല...., മഴയായും വേനലായും നല്‍കി കൊണ്ടിരുന്നു. അതു പോലെയായിരുന്നു ...

0 0 | 05-Jul-2019 | Poetry

ente keralam

എന്റെ നാട് എനിക്കൊരു നാടുണ്ട് നാട്ടിലായ് വയലുണ്ട് വയലിനരികിലായ് കാറ്റത്തു മയിലുപോൽ ആടുന്ന തെങ്ങുണ്ട് കിളികൾ കൂടും കെട്ടി ആടി പാടി കളിക്കുന്നു ഈ കേരവൃക്ഷങ്ങളിൽ ഞങ് ...

0 0 | 05-Jul-2019 | Poetry
entesrisht loading

Next page