Loading...

Your cart (3 items)

Responsive image

Candle in concrete bowl

Color: Gray night
Weight: 140g
$11.00
$15.00
Total: $92.00
Proceed to checkout

All Posts

കളവുപോയ ഹൃദയം

അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടുചെമ്പക ചോട്ടിലാണിന്നു - മെൻ ഹൃദയം അതുകൊണ്ടായിരിക്കാം ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാൻ ഹൃദയ ശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാ- ണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം ചിരിമറന്നൊരു പെണ്ണിന്നും അടുക്കളയോടു കലഹിക്കുന്നത് ...

0 0 | 26-Oct-2017 | Poetry

പ്രണയം

എത്രയോ ജന്മങ്ങൾ കാത്തിരുന്നു നാം ഇത്രമേൽ തീവ്രമായി പ്രണയിക്കുവാൻ കണ്ണിൽ തുടങ്ങിയ ചുംബന രേണുക്കൾ മെല്ലെ പടർന്നു സിരയിലാകേ ഒരു നീർക്കുമിളയാണോ പ്രണയം ? അതോ ഒരു ജന്മത്തിൻ നിറച്ചാർത്തോ ? ഒരു മഞ്ഞുതുള്ളിയിൽ വിരിയും മഴവില്ലോ അതോ ഒരു നിമിഷത്തിൻ പ്രഭാ പൂരമോ? ...

0 0 | 23-Oct-2017 | Poetry

അകലങ്ങൾ

വീണ്ടുമാ വയലിൻ വരമ്പിലൂടൊന്നു ഓടി നടക്കുന്നൊരെന്റെ ബാല്യം വീണില്ലൊരിക്കലും വേഗം കുതിപ്പി ച്ചൊരീറൻ പാടവരമ്പൊന്നിലും അത്ര പരിചിതമായിരുന്നെന്നും എത്ര തിട്ടുകളുണ്ടെന്റെ ഗമനേ കൊറ്റികളൊന്നും പറന്നു പോയില്ല- വരെന്നും കാണ്മതല്ലേയീ പാച്ചിൽ പാച്ചിലിന്നും തുടരുന്നു,കാലു മറന്നു പോയോട്ടം,കാലം"ചക്ര" ...

0 0 | 18-Oct-2017 | Poetry

കാത്തിരുപ്പ്

വിളിക്കാതെ വരുമെന്നോതി നീ അകന്ന ആ നാൾമുതൽ കാത്തിരിപ്പാണി ഈ മുധു വൃക്ഷം ഞാൻ കണ്ടില്ല ഞാൻ നിൻ നിഴൽ മേഘത്തെ പോലും തന്നീല്ലാ നീ ഒരു ചെറു പുഞ്ചിരി തൻ പൂവ് പോലും നിൻ തെളി മുഖം കണ്ട്‌ പുഞ്ചരി തൂകും എന്നെനീ... നിൻ സ്പർശം കൊണ്ട് കുളിരണിയു എന്നെയ് നീ... നീ എന്നിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു മുട്ടൻ കല മാൻ പെട അയി ...

0 0 | 18-Oct-2017 | Poetry

പനീര്‍പ്പൂവുകള്‍

ചൂടാതെ പോയ്‌ നീ, നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ കാണാതെ പോയ്‌ നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ ...

0 0 | 18-Oct-2017 | Poetry

അമ്മ

പകലന്തിയോളം പതറാതിരിക്കും പലവേഷമണി യുമെന്നമ്മ ആയയായും തോഴിയായും കടലായിയോളം കൂടെയുണ്ടെ ന്നുമെന്നമ്മ പാരിലെ പുഷ്പമായ് ആകെ നിറയുന്നു എന്നുള്ളിലെന്ന ന്നുയെന്നമ്മ അമ്മയൊരു കാവ്യം പുണ്യമാം തീരം എണ്ണിയാലൊടുങ്ങാത്ത സ്നേഹം മനമാകെ നിറയും പ്രാർത്ഥനാ ലോകം അമ്മയെല്ലാ താരുണ്ടിവിടെ ധാരയായ് ഒഴുകും കണ ...

0 0 | 18-Oct-2017 | Poetry

സ്ത്രീ

അരുതെ'ന്നുരത്ത് നീ കേണെങ്കിലും നിന്നിൽ അരുതാത്ത'തന്നവർ ചെയ്തു, നിന്നെ കരുവാക്കി അമ്പേറെ എയ്തു. ഒരു കുഞ്ഞു പൂവൊരു പേക്കാറ്റിലെന്ന പോൽ അരുമയാം നീയന്ന് വീണു, ചെന്ന് തെരുവിന്റെ മാറിലമർന്നു. ജനിമൃതിക്കിടയിലാ പാലത്തിലൊരു കുറെ കനിവിന്റെ നീരിനായ് കേണു, പിന്നെ ഇനിയില്ല നീയെന്നറിഞ്ഞു. കനവിന്റെ കണ്ണിനാ ...

0 0 | 18-Oct-2017 | Poetry

മരണം

ദുഃഖത്തിന്‍ സ്പന്ദനപ്പൂ ക്കളാല്‍- മരണമേ നിന്നില്‍ ലയിക്കുവാന്‍ ഒരുങ്ങുകയാണെന്‍ ജീവിതം... വിള്ളല്‍ വീണൊരാ മുരളിയില്‍ ശോകാര്‍ദ്ര- വിഭ്രമ രാഗം മുഴക്കുന്നു മാനസം.... രാഗാര്‍ദ്രചിത്തം തകര്‍ന്നു ഭിത്തിമേല്‍ വരച്ചു ഞാന്‍ കാലം തന്നൊരു ശോകത്തിന്‍ ഹൃദയം... യാചിച്ചു നില്‍ക്കുമാ ഭാവത്തിലൊരു ശോക കോമാള ...

0 0 | 18-Oct-2017 | Poetry

യാദൃശ്ചികം

പ്രിയതരമാർന്നൊരീ കണ്ടുമുട്ടലുകൾ ഹൃദ്യമാണോരോ നനുത്ത മന്ദഹാസങ്ങളും പറയാതെ പറയുന്ന നൂറു നൂറായിരം ഇമചിമ്മലിൽ അലിയുന്ന പരിഭവങ്ങൾ അറിയുവാനേറെയുണ്ടെങ്കിലും മറവിയൊരു മേമ്പൊടിയായി മധുരമൂട്ടിടുന്നു.... നിമിഷങ്ങൾ കേവലം നിമിഷങ്ങളായിത്തന്നെ മാറിടുമ്പോൾ ഇനിയാരുമറിയാത്തൊരു ഗാനം ഇരു ഹൃദയങ്ങളും മീ ...

0 0 | 18-Oct-2017 | Poetry

അനിയത്തിക്കുട്ടി

ബാല്യത്തിന്റെ നെറുകയിൽ വാത്സല്യ ചുംബനങ്ങളേറ്റു നീ ചിരിച്ചിടുമ്പോൾ ' തീർന്നീടുന്ന നിൻ പിടിവാശികളും ഓർമ്മയിൽ അശ്രു പൊഴിച്ചിടുന്നു. എത്ര മധുരമീ ജീവിതവീഥിയിൽ നിൻ കൈപിടിച്ചു നടന്ന വസന്തങ്ങളിൽ, ചിണുങ്ങിക്കരയുന്ന നിന്റെ കുസൃതി കളത്രയും നോവിച്ചക്കാലത്തിന്റെ ബാക്കിയായി ഇന്നതെന്റെ കരളിൽ ചിരിക്കു ...

0 0 | 18-Oct-2017 | Poetry

നെയ്പ്പായസം

ആഴക്കടലിൻ തിരമാലകൾ ആഞ്ഞടിക്കുന്ന പോൽ, മനസ്സിന്റെ ഓർമ്മ കുടീരങ്ങളിൽ അലതല്ലി പാഞ്ഞിടുന്നു വാമഭാഗ സ്വപ്നങ്ങൾ. ഓർത്തെടുത്തു ചികയുന്നു പാലമൃതിൻ കയിപ്പുള്ളൊരു ക്രൂര വിധിയിലൂടെ.... സഞ്ചരിച്ചിടുന്നു ചിന്തകൾ, ശൂന്യമായ നിന്റെ കരസ്പർശങ്ങളിലൂടെ, പരലോകവാസത്തിനായ് ഒരുങ്ങി നിന്നതറിയാതെ ഒരുക്കങ്ങളിൽ നീ ത ...

0 0 | 18-Oct-2017 | Poetry

പ്രണയഗീതം

പ്രണയത്തിൻ ഭാവമായെന്നിൽ നീയും നിന്നിലലിയുമൊരു ലയമായ് ഞാനും ഒരു പാട്ടിൻ പല്ലവിയായിന്നു നീയും അതില്‍ അനുപല്ലവിയായ് ഞാനും നമ്മളൊന്നായ് ഒരേ താളത്തിൽ ആരും കൊതിക്കുമൊരു മോഹന രാഗത്തിൽ ഒരു പാട്ടിന്റെ ഈണമായ് ഒരേ ശ്രുതിയിലൊന്നായിന്നു നാം സപ്തസ്വരങ്ങളാൽ തീർത്തു ശ്രുതി മധുരമാമൊരു പ്രണയഗീതം ...

0 0 | 18-Oct-2017 | Poetry

മരണം

മരിക്കുവാൻ വേണ്ടി മാത്രമാണെങ്കിൽ എന്തിന് ജീവിച്ചിരിപ്പതിന്നു നാം മരിക്കുമെന്നറിഞ്ഞിട്ടും ജീവിപ്പതും ഏതോ പ്രതീക്ഷയാലേ ബന്ധുക്കൾ അശ്രുബിന്ധുക്കളാൽ അർച്ചന നടത്തിടും തെല്ലുനേരം കൊണ്ടവർ മറവിതൻ കയത്തിലെറിഞ്ഞിടും മരിക്കില്ലെന്നു കരുതിയൊരു ഓർമ്മകളൊക്കയും മറവിതൻ ചിതലരിച്ചില്ലാതെയായി തീർന്ന ...

0 0 | 18-Oct-2017 | Poetry

മുകുളം

ഈ മണ്ണിൻ മാറിലൊരു വിത്തായ് മയങ്ങുവാനൊരു മോഹം നീയാം പുതുമഴയിൽ കിളിർക്കുവാൻ മാത്രമായ്.. നിൻ പ്രണയത്തിനാദ്യമഴത്തുള്ളിയാൽ ജീവന്റെ മുകുളമായ് ഇരുളിന്റെ മറനീക്കി ഞാനുണർന്നിടാം... നിൻ സ്നേഹപരിലാളനത്തിൽ വളരുമൊരു തരുവായ് നിനക്ക് തണലായി തീർന്നിടാമീ ഞാന്‍... വിടരാൻ കൊതിക്കുമൊരായിരം പൂമൊട്ടുകളായ് പ്രണയ ...

0 0 | 18-Oct-2017 | Poetry
entesrisht loading

Next page