പ്രണയം
ജീവിതസ്വപ്നങ്ങൾ നിറം മങ്ങിയൊരു നാളിലെന്നോ എന്നില്‍ പ്രതീക്ഷതൻ തിരി തെളിച്ചൊരെൻ പ്രണയമേ... നീ തീർത്ത പ്രണയത്തിൻ മായിക പ്രപഞ്ചത്തിൽ എന്തേ ഞാനിന്നൊരുമാത്ര എന്നെ മറന്നിടുന്നു വർണ്ണസ്വപ്നങ്ങളാലൊരു പറുദ്ദീസ തീർത്തു ഞാൻ അതില്‍ പാറിപറക്കുമൊരു വർണ്ണശലഭമായ് മാറി നിസ്വാർത്ഥമാമെൻ പ്രണയഭാവങ്ങൾ ആവോളമ ...