All Posts
ellam...ariyunna krishnan
എല്ലാം അറിയുന്ന കൃഷ്ണൻ എല്ലാരേം കൊന്നതവൻ,ഭീമസേനൻ.ധൃതരാഷ്ട്രസിരകളിൽ,ഇരച്ചുകയറി...പ്രതികാരാഗ്നി.പാണ്ഡവരറിഞ്ഞില്ല,ആ പുത്ര ദുഃഖം.അന്ധനാം രാജാവിൻ,മുഖത്ത് വായിച്ചു ...ഒരു വൻ ചതി, കാ ...
നീയെന്‍ പ്രണയം
നീയെന്‍ ഉഷസ്സില്‍ വിടരാന്‍ കൊതിക്കുമെന്‍ ഓര്‍മ്മതുമ്പിലെവിടെയോ രാഗാദ്രമായി മൂളുകയാ നിന്‍ കാവ്യം. ചില ചില്ലകള്‍ പൂത്തുലഞ്ഞാലും പൂക്കാത്ത ചില്ലകള്‍ തേടി കൂടുക്കൂട്ടാനൊരു മോഹം നിന്നിലു ...
ambilimamanum .....ammayum
അമ്പിളിമാമനും ....അമ്മയും അമ്മതന്ന മാമുവിലെന്നും അമ്പിളിമാമൻ തൻ,നിലാവാണ് സോദരെ.എന്റെവീടിന്റെ, കുന്നിൻചെരുവിലായ്,അമ്പിളിമാമൻ ചിരിച്ചു ..നിന്നീരുന്നു 'അമ്മ മാമുകൂട്ടികുഴക്കുമ്പ ...
പട്ടിണി പേക്കോലങ്ങൾ
മനസ്സിലേക്ക്, ഒന്നുനോക്കുക.. നീപഠിച്ചവനാണ്. സാമ്പത്തികം... ഇല്ലാത്തവൻ, മുതലാളിയാണോ.. കഞ്ഞികുടിക്കാനില്ലാത്തവൻ, എല്ലാം തികഞ്ഞവൻ, ആകുമൊകൂട്ടരെ . ജാതിയില്ല മതമില്ല.. എന്നും ചൊല്ലിയാ ജനം, സ്വയം ചെറുതാകുന്നു.. അപേക്ഷയിൽ, മതം എഴുതുമ്പോൾ, നമ്മെ ചെറുതാക്കുന്നത്, ...
കളഞ്ഞുപോയ സ്വപ്നം
കളഞ്ഞുപോയ സ്വപ്നം '''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ഇടക്കെവിടെയൊ കളഞ്ഞുപോയൊരു സ്വപ്നം കടുക് മണിയോളം തീരെ ചെറുതെങ്കിലും നിന്റ ഹൃദയരക്തം വീണു ഞാൻ ചൊമ - ന്നു പോയി തീരമാലകൾ ചുംബിച്ചു മടങ്ങിയതീര - ത്തൊരേകാന്ത തപസ്സ് നിദ്രകളിൽ നീ മടങ്ങി വരുവോളം ഈ...,തിരയും..,,തീരവും...,,,ഞാനും നി ...
പതിനെട്ടും കന്നിവോട്ടും
പ്രായം പതിനെട്ട് തികഞ്ഞുഅറിഞ്ഞത് മുതല്‍ സന്തോഷംകൊണ്ട് ചിലർ എത്തി നോക്കുന്നുണ്ടെന്നെ, പാവം ഞാനൊരു നിഷ്‌പക്ഷന്‍, പലരും പലവഴിവരുന്നുണ്ട്‌പതിനെട്ടിന്റെ തലേദിവസം വരെ ...
Evide .....Pranayam
എവിടെ....പ്രണയം നുരയുകയാണ്പ്രണയംസ്പടിക പാത്രത്തിലായ്നഗരങ്ങളിൽ...കുടിച്ചുകൂത്താടുകയാണ്പ്രണയം നഗരങ്ങളിൽഎന്തിനും തയ്യാറായിപ്രേമപേക്കോലങ്ങൾപറിഞ്ഞ ജീൻസിനുമുമ്പിൽതളർന്നു തുളസിക്ക ...
CHANDALABIKSHUKI
ചണ്ഡാലഭിക്ഷുകി അന്ന് ചാത്തൻ മാഷ് ..എന്നെ മടിയിൽ പിടിച്ചിരുത്തി.കണ്ണീരോടെ ചോദിച്ചു,,നീ മൂന്നാം ക്ലാസ്സുകാരൻ, എങ്ങനെ പാടിനീ ...?ചണ്ഡാലഭിക്ഷുകിയെ..! പ്രധാന അദ്ധ്യാപകൻ ..ആയിരുന്നദ്ദേഹം,  ...
അരുത്....തെറ്റായി ഒന്നും.
ഭ്രൂണഹത്യ ••••••••••••••••••••••••••••••••••••••••••••••• അമ്മതന്‍ ഗര്‍ഭപാത്രത്തില്‍ എപ്പഴോ മരിച്ചു പോയൊരു ഭ്രൂണം മാത്രമായി ഞാനെന്നത്. ...
Ente India
എന്റെ ഇന്ത്യ നല്ല ചിന്തകളാണ് , മതവും രാഷ്ട്രീയവും. പണ്ടെന്നോ ജനം, വിഭാഗങ്ങൾ ആയ്, തീർന്നപ്പോൾ.. മതം ജനിച്ചു ,,ദൈവവും എല്ലാരും പ്രാർത്ഥിക്കുന്നു.. ജനനന്മക്കായി, സുഖജീവിതം തേടി, മതം നല്ലതാണ്. മക്കളെ പഠിപ്പിക്കണം. സ്നേഹം എന്ന മതം. ജനാതിപത്യം... എത്ര നല ...
