All Posts
KAVITHAKAL
എന്റെ മലയാളം ഞാവൽ മരങ്ങൾ കിടയിലായൊരു,കൊന്ന പുത്തതാ നിൽക്കുന്നു.....എൻ സരസ്വതീ ക്ഷേത്രത്തിന് മുന്നിലായി.അവിടുന്നാണെൻ മലയാളത്തിൻ ,വിത്ത് മനസ്സിൽ കുത്തിയിട്ടത് ,ഞാൻ എന്റെ ഭാക്ഷയെ....മനസ്സില ...
ചിന്തകളില്‍ല്‍
കുത്തിക്കുറിച്ചെറിഞ്ഞ കടലാസുകളില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഒത്തിരി വാക്കുകളുണ്ടാകും. ...
Njangal pravasikal
ഞങ്ങൾ ...പ്രവാസികൾ കുടുംബത്തിനായി പ്രവാസിയായിഉരുകിത്തീരുന്നിതാ മരുഭൂമിയിൽകെട്ടിപ്പടുത്തൊരാ ...മാളികകാലവർഷം കവർന്നു നീചമായ്ഇനിഎനിക്കാരുണ്ട് എന്ന് ചൊല്ലികുറേപേർ നടക്കുന്നു ഭ്രാന്തരെ പ ...
വെറുതെ നിർമ്മിക്കുന്ന രാജ്യം
സഞ്ചയനമാണ്ഇന്നത്തെ ഭക്ഷണം .നാളത്തെ മരണമാണ്ഇനിയത്തെ പ്രാർത്ഥന . പിശുക്കന്റെ മനസ്സഴിയുന്ന -മടിശ്ശീലയിൽ എന്റെ വിഷച്ചോറ് .മടിയന്റെ വിഷച്ചേറിൽവിളയുന്നരാജ്യമാകുന്നു ഞാൻ . -ആമച ...
നുണയെ പ്രേമിക്കുന്ന പുല്ലിംഗം അഥവാ സ്ത്രീ ലിംഗം .
ചില നുണകൾ ചന്തത്തിൽ ചിന്തിക്കാൻ എന്തൊരാനന്ദമെന്നോ ! വാരിയെടുത്ത് ഒരുമ്മ കൊടുക്കാൻ തോന്നും . അതിൽനിന്നൊരു പൂ പറിച്ചെടുത്ത് നെഞ്ചിൽത്തന്നെ ചൂടാൻ തോന്നും . ഇറ്റുവീഴുന്ന തേൻതുള്ളിയിൽ ഈച്ചയായ് ചത്തുകിടക്കാൻ തോന്നും . പഴകിയ വീഞ്ഞുപോലെ മത്തട ...
,,,വ്യർത്ഥം,,
,,,വ്യർത്ഥം,,,,, ഒരു നീർക്കുമിളപോൽ ക്ഷണികമീ ജീവിതം,മരുയാത്ര ചെയ്യുന്ന വഴിപോക്കരാണു നാം,വെളിച്ചം പകർന്നീടാം മടിക്കാതെ പിന്നാലേ -വരുവോർക്ക് നന്മതൻ മാതൃക നൽകിടാം, വിദ്യാധനമൊന്നു സ്വന്തമായ് നേ ...
KAVITHAKAL
എന്റെ .....പ്രണയം പ്രണയം എനിക്ക് പ്രണയം ഞാൻ വസിക്കും ഭൂമിയോടു പ്രണയം പ്രണയം എനിക്ക് പ്രണയം മഴയോടും വെയിലിനോടും പ്രണയം എനിക്ക് ജീവിക്കുവാൻ ഭൂമി ഒരുക്കിയ ദൈവത്തിനോട് ഭക്തി ജീവന്റെ ജീവനാം ജീവന്റെ പാതിയായ പ്രണയിനിയോട് പ്രണയം പിന്നെ ഞാൻ സൃഷ്‌ടിച ...
