All Posts
തേങ്ങാ പുരാണം
ആരെയും ഉപദ്രവിക്കാതെ മുകളിൽ കഴിഞ്ഞ എന്നെകൊടുവാളിനു വെട്ടി താഴെയിട്ടുനടുവുംതല്ലി വീണ എന്നെകമ്പിപ്പാര കൊണ്ട് കുത്തിപൊളിച്ചുതെലിയെല്ലാം ഉരിഞ്ഞുകളഞ്ഞു എന്നിട്ടും കലിതീരാത്ത മനുഷ്യൻഎന്നെ വീണ്ടും രണ്ടായി വെട്ടിമുറി ...
സ്വപ്നതീരം
ഏതോ സ്വപ്നതീരം കാണുന്നു ദൂരെ മനസ്സിനുളളിലൊരു മരീചിക പോലെ വർണ്ണസ്വപ്നവുമായൊരു മന്ത്രവീണ കാർ കൊണ്ടൽ കാണാത്ത സ്വപ്നം പോലെ തെന്നൽ തഴുകുമീ പാഴ്മുളം തണ്ടിൻറെ ചുണ്ടിൽ നിന്നൊഴുകുന്ന മധുവാർന്ന സംഗീതം പ്രിയസഖി തൻ അധരത്തിൽ നിന്നുതിരുന്നു ജീവാമൃതമായ് (ഏതോ) കുളിരേറും മോഹങ്ങൾ കൂടേറും പാടത്ത് ഇണക്കിളിയ ...
അനുരാഗം
അനുരാഗം കൊതിക്കുന്നൊരെൻറെ മാറിൽ നീയൊരു മയിൽപ്പീലിയായി മെല്ലെ ചേരുമ്പോൾ പ്രിയതേ നിൻ മിഴികളിൽ നിറയുന്നിതാ മധുര നിലാമഴ എൻ മനമാകെ ഒഴുകുന്നിതാ കുളിർക്കിനാ മഴ (അനുരാഗം) ഓമൽക്കിനാവിനെ തഴുകുന്ന നേരം പുല്ലാങ്കുഴൽ നാദമായ് നീ പാടുന്നുവോ? ശ്രവ്യ മനോഹര ശ്രീരാഗമേ നിൻറെ താരാട്ടിൽ പ്രകൃതീദേവിയും മയങ്ങുന് ...
